Creative Minds Workshop 2020

CREATIVE MINDS, RIYADH:  ART & CRAFT ONLINE WORKSHOP

The Art and Crafts Wing of Family forum of Subair Kunju foundation is conducting an online free workshop for ladies and kids on 29th July 2020 on the occasion of its 3rd year of formation. The program will be in Zoom platform from 4.30-6.30 pm Saudi time (7 pm-9 pm IST). The training includes sessions on Eid-home Décor, bottle art and painting for beginners for the kids and teens and ‘Make your own Face Mask at home’ for ladies. Experts from the Creative minds trainers handles the sessions. There will be limited entries on first come first serve basis. All interested persons may register in advance in the link: www.skfoundation.online/cmw3 .  For more information, kindly contact in WhatsApp +918301050144 or visit our website www.skfoundation.online  

The program aims to augment the happiness and mental health of kids, teenagers and ladies and to distract positively from the mobile, social media and internet addictions through training ‘creative hobbies’. In addition, training to ladies for making face mask at home adds on the community effort on the prevention of ongoing COVID19 pandemic. The correct use of mask will also be explained in the program by the medical fraternity of Subair Kunju foundation.


Register Now

————————————————————————————————–

ക്രിയേറ്റീവ് മൈൻഡ്‌സ്-റിയാദ്: ഓൺലൈൻ ശില്പശാല

സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ഫാമിലി ഫോറം ആർട് ആൻഡ് ക്രാഫ്ട് വിഭാഗമായ  ക്രിയേറ്റീവ് മൈൻഡ്‌സ്- റിയാദ് കുട്ടികൾക്കായി പെയിന്റിംഗ് പരിശീലനം, ഈദ് ഹോം- ഡെക്കറേഷൻ ക്രാഫ്റ്റ്സ് വീട്ടമ്മമാർക്കായി ‘മേക്ക് യുവർ ഓൺ ഫെയിസ്  മാസ്‌ക്’ എന്ന പേരിൽ മാസ്ക് നിർമാണം എന്നിവയിൽ സൗജന്യപരിശീലന പരിപാടി നടത്തു ന്നു.  രുപീകൃത മായി മൂന്നാം വര്ഷത്തിലേയ്ക് പ്രവേശിക്കുന്ന ക്രിയേറ്റീവ് മൈൻഡ്‌സ് റിയാദിന്റെ പ്രഥമ ഓൺലൈൻ പരിപാടിയാണിത്. ജൂലൈ 29- ന്  സൗദി സമയം വൈകുന്നേരം 4.30 മുതൽ 6.30 വരെ ( ഇന്ത്യൻ സമയം രാത്രി 7 മുതൽ  9 മണി വരെ)  നടക്കുന്ന ഓൺലൈൻ ശില്പശാലയിൽ www.skfoundation.online/cmw3  എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അവസരം ലഭിക്കുക.  ക്രിയേ റ്റീവ് മൈൻഡ്‌സിന്റെ പരിശീലകർ നേതൃത്വം നൽകുന്നു. 

അവധിക്കാലത്ത് കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികോല്ലാസത്തിനും അവരെ സോഷ്യൽമീഡിയ, ഇന്റർനെറ്റ്  തുടങ്ങിയ അഡിക്ഷനുകളിൽ നിന്നും അകറ്റി നിർത്തുവാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന   പരിപാടിയിൽ സ്വയം മാസ്ക് നിർമിക്കുകയും അത് ശരിയായരീതിയിൽ  ഉപയോഗിക്കുവാൻ പഠിപ്പിക്കുകയും   ചെയ്ത്  കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിൽ വീട്ടമ്മമാരെ സജീവമാക്കുവാനും ‌ ലക്ഷ്യമിടുന്നു. കൂടുതൽ വിവരങ്ങൾക്ക് 0091 8301050144 എന്ന വാട്‍സ് ആപ്പ് നമ്പറിൽ  ബന്ധപ്പെടുകയോ   www.skfoundation.online എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കു കയോ ചെയ്യുക.